ഡിജിറ്റൽ മാർക്കറ്റിംഗ് വാടകയ്ക്ക് എടുക്കുന്നത് നിർത്തൂ. അത് സ്വന്തമാക്കൂ.

Stop Renting Your Digital Marketing. Own It.
Stop Renting Your Digital Marketing. Own It.

പ്രശ്നം

കേരളത്തിലെ മിക്ക ചെറുകിട ബിസിനസ്സുകളും ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസികളുടെ കെണിയിൽ ആണ്.
താങ്കളുടെ ബിസിനസ് വളർച്ച വാടകയ്ക്ക് ആണ്.
സ്ഥാപനത്തിന്റെ ഡിജിറ്റൽ ആസ്തികൾ താങ്കളുടെ സ്വന്തമല്ല.
മനസ്സിലാകാത്ത റിപ്പോർട്ടുകൾക്കായി താങ്കൾ ഏജൻസിക്ക് മാസം തോറും വൻ തുക നൽകുന്നു.
ഏജൻസിക്ക് പണം നൽകുന്നത് നിർത്തുന്ന നിമിഷം ലീഡുകൾ അപ്രത്യക്ഷമാകുന്നു.

ഡിജിറ്റൽ മാർക്കറ്റിംഗ് ഹാക്കിംഗ് അല്ല, കൃഷിയാണ്

the core principle in digital marketing is to know your customer first

കാഴ്ചപ്പാട്

വിളവെടുപ്പ് വേഗത്തിലാക്കാൻ കഴിയില്ല. ഉദാഹരണത്തിന്, ഒരു വാഴ നട്ട് അത് കുലയ്ക്കാൻ 6 മാസമെടുക്കും; വിളവെടുക്കാൻ 9 മാസവും. ഇന്ന് ഒരു വാഴക്കന്ന് നട്ട് നാളെ വിളവെടുക്കാൻ ഒരുങ്ങുന്നത് ലക്ഷ്യമല്ല, മറിച്ച് പരാജയത്തിലേക്ക് നിശ്ചയിച്ച വഴിയാണ്.

effective communication is important in digital marketing

ലക്ഷ്യം

ഡിജിറ്റൽ മാർക്കറ്റിംഗിൽ താങ്കളുടെ സ്ഥാപനത്തിനെ സ്വയംപര്യാപ്തമാക്കുക. ബിസിനസ് വളർച്ചയ്ക്കായി പുറത്തുള്ളവരെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക.

ഞാൻ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി അല്ല

the core principle in digital marketing is to know your customer first

ഞാൻ ആരാണ്?

ഞാൻ അജയ്. കോഴിക്കോട് പ്രവർത്തിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് അഡ്വൈസർ ആണ്. ഞാൻ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി അല്ല. ഞാൻ താങ്കളുടെ സ്ഥാപനത്തിന് വേണ്ടി ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്തു തരുന്നില്ല. മറിച്ച്, താങ്കളുടെ സ്ഥാപനത്തിൽ തന്നെ അതിനുള്ള ‘കഴിവ്’ വളർത്തിയെടുക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്.

എൻ്റെ സഹായം

the core principle in digital marketing is to know your customer first

ഓഡിറ്റ്

താങ്കളുടെ സ്ഥാപനത്തിന്റെ ഡിജിറ്റൽ മാർക്കറ്റിംഗ് പോരായ്മകൾ കണ്ടെത്തി, ആധികാരികതയോടെ വിജയിക്കാൻ കൃത്യമായ ഒരു പ്ലാൻ തയ്യാറാക്കാൻ സഹായിക്കുന്നു.

effective communication is important in digital marketing

ശാക്തീകരണം

താങ്കൾക്കോ, അല്ലെങ്കിൽ താങ്കൾ ചുമതലപ്പെടുത്തുന്ന സ്റ്റാഫിനോ ഡിജിറ്റൽ മാർക്കറ്റിംഗ് പരിശീലനം ( Done-With-You).

see results of your digital marketing efforts with calicut seo

ഉപദേശക സേവനം

താങ്കളുടെ ബിസിനസ്സ് വളരുന്നുണ്ടെന്നും, മുടക്കു മുതലിന് കൃത്യമായ ലാഭം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ പ്രതിമാസ അവലോകനം.

Scroll to Top